Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class For Teacher

Malappuram

അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: ​പൊ​ന്ന്യാ​കു​ർ​ശി ഐ​എ​സ്എ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സ​മ​ദ് മ​ങ്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ ക്ലാ​സ് ന​യി​ച്ചു. നി​ഹാ​ല വാ​ക്ക​യി​ൽ, പി.​ മ​ന്യ​ദാ​സ്, റോ​സ് മേ​രി, മു​ഹ​മ്മ​ദ് ഷം​നാ​ദ്, ആ​ഷ്ന തെ​രേ​സ, റി​ൻ​ഷാ​ന ഷെ​റി​ൻ, അ​ധ്യാ​പ​ക​രാ​യ ബ​ബി​ത ആ​ൻ ജോ​ർ​ജ്, വി. ​ഷെ​റി​ൻ ചാ​ക്കോ, സി.​പി.​ റ​ഷീ​ദ്, സോ​ണി ദാ​മോ​ദ​ര​ൻ, ഇ.​സി.​ റ​സീ​ന, പി.​ ന​സീ​മ, എ.​ അ​ഞ്ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up